ilanguages.org

Malayalam Phrases

Explore the examples below at your own pace. Choose a small set, recall it without looking, and return to it in your next practice session.

Hiആഹ്[ah]
What is your name?എന്താ അങ്ങയുടെ പേര്?[enetha aneneyu ṭe pere?]
Nice to meet youകണ്ടു മുട്ടിയതില്‍ സന്തോഷം[kṇeṭu mu ṭeṭeiyetheile‍ senethosśe']
How are you?എങ്ങനെ ഉണ്ട്[enenene uṇeṭ]
I'm good, thanksനല്ലത്, നന്ദി[nelelethe, nenedei]
And you?അങ്ങോ?[aneno?]

Language and Age Phrases

Do you speak (English/Malayalam)?മലയാളം/ ഇന്ഗ്ഗ്ലീഷ് സംസാരിക്കുമോ?[meleyaḷe'/ inegueguelīsśe se'sareikku mo?]
Does she speak Chinese?അവന്‍ ചൈനീസ് സംസാരിക്കുമോ ?[avene‍ chainīse se'sareikku mo ?]
A little bitകുറച്ച്[ku ṟechch]
How old are you?എത്ര വയസ്സായി?[ethere veyesesayei?]
I'm 33 years oldമുപ്പത്തിമുന്നു വയസ്സ്[mu pepethetheimu nenu veyeses]
It was nice talking to youതാങ്ങളുമായി സംസാരിച്ചതില്‍ സന്തോഷം[thaneneḷu mayei se'sareichchtheile‍ senethosśe']
What do you mean?എന്താ ഉദ്ദേശിക്കുന്നത്?[enetha udedeṣeikku nenethe?]
I don't understandഎനിക്ക് മനസ്സിലായില്ല[eneikk meneseseilayeilel]
I don't knowഎനിക്ക് അറിയില്ല[eneikk aṟeiyeilel]
Sorryദുഖിക്കുന്നു[du khikku nenu]
What is that called in Malayalam?അതേങ്ങനെയാ മലയാളത്തില്‍ പറയുന്നത്[atheneneneya meleyaḷethetheile‍ peṟeyu neneth]
What does that word mean in English?ആ വാക്കിന് എന്താണ് ഇങ്ങ്ലിഷ്[a vakkine enethaṇe ineneleisś]
Where are you from?എവിടുന്ന് വരുകയാ?[eveiṭu nene veru kya?]
I'm from the U.Sഞാന്‍ അമേരിക്കയില്‍നിന്നും ആണ്[ñane‍ amereikkyeile‍neinenu ' aṇ]
I'm Americanഞാന്‍ അമേരിക്കനാണ്[ñane‍ amereikknaṇ]
Where do you live?എവിടെയാ ഉപജീവനം ?[eveiṭeya upejīvene' ?]
I live in the U.Sഞാന്‍ അമേരിക്കയില്‍ ജീവിക്കുന്നു[ñane‍ amereikkyeile‍ jīveikku nenu]
What do you do for a living?ഉപജീവനത്തിന് എന്ത് ചെയ്യുന്നു ?[upejīvenethetheine enethe cheyeyu nenu ?]
I'm a studentഞാന്‍ വിദ്യാര്‍ഥി ആണ്[ñane‍ veideyare‍thhei aṇ]
Can I help you?ഞാന്‍ നിങ്ങളെ സഹായിക്കട്ടെ[ñane‍ neineneḷe sehayeikkṭeṭ]
Can you help me?നിങ്ങള്‍ എന്നെ സഹായിക്കുമോ ?[neineneḷe‍ enene sehayeikku mo ?]
Where is the airport?അവിടെയ വിമാന താവളം[aveiṭeye veimane thaveḷe']
Go straightനേരെ പോകു[nere poku]
Thenപിന്നെ[peinen]
Turn leftഇടത്തേക്ക് തിരിയു[iṭethethekk theireiyu]
Turn rightവലത്തേക്ക് തിരിയു[velethethekk theireiyu]

Holiday Wishes Phrases

Happy birthdayപിറന്നാള്‍ ആശംസ[peiṟenenaḷe‍ aṣe's]
Happy new yearപുതുവര്‍ഷ ആശംസ[pu thu vere‍sśe aṣe's]
Merry Christmasക്രിസ്മസ് ആശംസ[kreisemese aṣe's]
Good luckഭാഗ്യം ഉണ്ടാകട്ടെ[bhagueye' uṇeṭakṭeṭ]
Congratulationsഅഭിനന്ദനങ്ങള്‍[abheinenedeneneneḷe‍]
I have a reservationഎനിക്ക് സംവരണം ഉണ്ട്[eneikk se'vereṇe' uṇeṭ]
Do you have rooms available?മുറി ഒഴിവു ഉണ്ടോ ?[mu ṟei oḻeivu uṇeṭo ?]
I would like a non-smoking roomപുകവലി ഇല്ലാതെ മുറി വേണം[pu kvelei ilelathe mu ṟei veṇe']
How much it costs per night?എത്രയ രാത്രി നിരക്ക് ?[ethereye ratherei neirekk ?]
Waiterവൈറെര്‍[vaiṟere‍]
How much is this?എത്രയ ഇതിനു ?[ethereye itheinu ?]
What is this?ഇതെന്താണ്[ithenethaṇ]
Are you okay?നിങ്ങള്‍ക് കുഴപ്പമില്ലലോ?[neineneḷe‍k ku ḻepepemeilelelo?]
I need a doctorഡോക്ടോരെ വിളിക്ക്[ḍokṭore veiḷeikk]
Helpസഹായം[sehaye']
Call the ambulanceആംബുലന്‍സ് വിളിക്ക്[a'bu lene‍se veiḷeikk]
Call the policeപോലീസിനെ വിളിക്ക്[polīseine veiḷeikk]
I am sickഎനിക്ക് സുഖമില്ല[eneikk su khmeilel]

Learning guide

Fresh learning guides